ഡോ. റേച്ചൽ മത്തായി (92) അന്തരിച്ചു…
തടിയൂർ (പത്തനംതിട്ട) ∙ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് (സിഎംസി) മുൻ മെഡിക്കൽ സൂപ്രണ്ടും ഡെർമറ്റോളജി ചികിത്സാ മേഖലയ്ക്ക് ഒട്ടേറെ നൂതന സംഭാവനകൾ നൽകിയ ഡോക്ടറുമായ തടിയൂർ കോളഭാഗം കൊന്നനിൽക്കുന് കൊന്നനിൽക്കുന്നതിൽ ഡോ. റേച്ചൽ മത്തായി (92) അന്തരിച്ചു. സംസ്കാരം 9ന് വൈകിട്ട് 3ന് തടിയൂരിലെ കുറിയന്നൂർ ശാലേം മാർത്തോമ്മാ പള്ളിയിൽ.
