ദൈവ സഭ സീനിയർ ശുശ്രൂഷകനായിരുന്ന പാസ്റ്റർ കെ.ജി ഫിലിപ്പിന്റെ സഹധർമ്മിണി അന്നമ്മ ഫിലിപ്പ് (84) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
പത്തനംതിട്ട: ദൈവ സഭ സീനിയർ ശുശ്രൂഷകനായിരുന്ന പാസ്റ്റർ കെ.ജി ഫിലിപ്പിന്റെ സഹധർമ്മിണി അന്നമ്മ ഫിലിപ്പ് (84) സെപ്റ്റംബർ 1നു കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം സെപ്റ്റംബർ 4 ശനിയാഴ്ച്ച 10.30നു തിരുവനന്തപുരം മണ്ണന്തല ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 12.30 നു പട്ടം ദൈവസഭാ സെമിത്തേരിയിൽ നടക്കും.
മക്കൾ: ഫിലിപ്പ് വർഗീസ്, റെജി ഫിലിപ്പ് (ഫിലഡൽഫിയ) മരുമക്കൾ: ഡെയ്സി, ജെസ്സി.