Ultimate magazine theme for WordPress.

പാസ്റ്റർ കെ. രാജൻകുട്ടി (66) കർത്തൃസന്നിധിയിൽ

ആറാട്ടുകുഴി :ന്യൂ ഇന്ത്യ ദൈവസഭ ശുശ്രൂഷകനും കൊട്ടാരക്കര കവലയിൽ കുടുംബ അംഗവുമായ പാസ്റ്റർ കെ. രാജൻകുട്ടി ഇന്നലെ കർത്താവിൽ നിദ്ര പ്രാപിച്ചു. ദീർഘവർഷങ്ങൾ റിയാദിൽ സഭാ ശുശ്രൂഷകനായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് ആറാട്ടുകുഴി ന്യൂ ഇന്ത്യ ദൈവസഭ സെമിത്തെരിയിൽ.
ഭാര്യ: സൂസമ്മ രാജൻകുട്ടി
മക്കൾ: റീന, റീബ, റിനി, റിൻസി
മരുമക്കൾ:ലിജോ, ജോമോൻ, ജിനു, സാജു.

Leave A Reply

Your email address will not be published.