Ultimate magazine theme for WordPress.

പാസ്റ്റർ കെ എം മാത്യുവിന്റെ മകൻ പ്രയ്‌സ് മാത്യു കർത്തൃസന്നിധിയിൽ

പഞ്ചാബ് : പാസ്റ്റർ കെ എം മാത്യുവിന്റെ മകൻ പ്രയ്‌സ് മാത്യു ഇന്നലെ രാത്രി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു , ടൈഫോയ്ഡ് ബാധിച്ചു ചികിത്സയിൽ ആയിരുന്നു . ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുക

Leave A Reply

Your email address will not be published.