Ultimate magazine theme for WordPress.

എം.എ എബ്രഹാം മുളമൂട്ടിൽ നിത്യതയിൽ

നിലമ്പൂർ : ഐപിസി നിലമ്പൂർ ടൗൺ സഭാംഗം മുളമൂട്ടിൽ എം.എ. ഏബ്രഹാം (കുഞ്ഞുമോൻ-80) നിര്യാതനായി. വണ്ടൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയായിരുന്നു . ഇദ്ദേഹത്തെ ലഘുലേഖകൾ വിതരണം ചെയ്തതിന്റെ പേരിൽ സുവിശേഷ വിരോധികൾ നൽകിയ കേസിൽ പ്രതിയാക്കപ്പെട്ടിരുന്നു.
ഭാര്യ : ലീലാമ്മ. മക്കൾ: റെജിമോൻ, ബിജുമോൻ, ബിനോയ് മോൻ, ജിനോമോൻ, എൽസിമോൾ, ജെസിമോൾ, മരുമക്കൾ: ശാലിനി, മിനി, വി.സി. എബ്രഹാം, ജിബി, ലിജി, ഫിന്നി.

Leave A Reply

Your email address will not be published.