Ultimate magazine theme for WordPress.

പ്രത്യാശയുടെ തീരത്ത്

പാക്കിൽ: പാസ്റ്റർ റെജി പി കുരുവിളയുടെ ഭാര്യ പിതാവ് പതിനഞ്ചിൽപ്പടി പുത്തൻപുരയ്ക്കൽ ബഥേൽ വീട്ടിൽ പി.എസ്. ജോൺ (79) നിര്യാതനായി. സംസ്ക്കാരം നാളെ 12:30 ന് മുട്ടമ്പലം ശ്മശാനത്തിൽ. ഭാര്യ: തിരുവാർപ്പ് തൈച്ചേരി കുടുംബാംഗം പി.എസ് മോളി. മക്കൾ: ജോമോൾ റെജി, ജോബി ജോൺസൻ, ജെസ്സി ഡെന്നി. മരുമക്കൾ: പാസ്റ്റർ റെജി പി കുരുവിള ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് എബനേസ്സർ, കുറിച്ചി), ബിനോയി (ഷാർജി), ഡെന്നി (ഇറ്റലി)

Leave A Reply

Your email address will not be published.