Ultimate magazine theme for WordPress.

പാസ്റ്റർ പോൾ രാജിൻ്റെ സഹധർമ്മിണി ബേബി പോൾ നിത്യതയിൽ

തിരുവനന്തപുരം : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് തിരുവനന്തപുരം റീജിണൽ ശുശ്രൂഷകൻ പാസ്റ്റർ പോൾ രാജിൻ്റെ ഭാര്യ ബേബി പോൾ (61) ഇന്ന് രാവിലെ (ജൂലൈ-1) ഹാർട്ട് അറ്റാക്കിനെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
മക്കൾ: ജസ്റ്റിൻ പോൾ, ജസ്സി പോൾ, ജയ പോൾ.

Leave A Reply

Your email address will not be published.