Ultimate magazine theme for WordPress.

പാസ്റ്റർ ടി.സി മാത്യു (കുഞ്ഞുകുഞ്ഞ്-80) നിത്യതയിൽ

ചെങ്ങന്നൂർ: ഇന്ത്യാ അപ്പൊസ്തോലിക് പെന്തെക്കോസ്തു സഭ ഓതറ സഭാശുശ്രൂഷകൻ, ചെങ്ങന്നൂർ കരമണ്ണ് വീട്ടിൽ ടി. സി. മാത്യു (കുഞ്ഞുകുഞ്ഞ്-80) നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രൂഷ ഡിസംബർ 12 ശനിയാഴ്ച 12 മണിക്ക് ചർച്ച് സെമിത്തേരിയിൽ.

ഭാര്യ: പരേതയായ മറിയാമ്മ
മകൾ: കുഞ്ഞുഞ്ഞമ്മ
മരുമകൻ: പരേതനായ പാസ്റ്റർ പി.കെ ബാബു.

Leave A Reply

Your email address will not be published.