Ultimate magazine theme for WordPress.

അപ്പൊസ്‌റ്റൽ കെ സി മാത്യൂസ് (94 ) കർത്തൃസന്നിധിയിൽ

കക്കാട്ടുകുഴയിൽ ഇടപാവൂർ അപ്പൊസ്‌റ്റൽ കെ സി മാത്യൂസ് (94 ) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു , നീണ്ട അറുപത്തിയഞ്ചു വർഷങ്ങൾ ആന്ധ്രയിൽ സുവിശേഷപ്രവർത്തനങ്ങളിൽ ആയിരുന്നു , ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുക
\"\"

Leave A Reply

Your email address will not be published.