Ultimate magazine theme for WordPress.

കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു

നിലമ്പൂർ: പുളിക്കലോടി അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് മെമ്പറും ഐ പി സി ചാത്തന്നൂർ സെന്ററിലെ ശുശ്രൂഷകനായ സുവി. വിനോയി വർഗീസിന്റെ ഭാര്യ സഹോദരൻ നിലമ്പൂർ പടപുരം പുത്തൻ പുരക്കൽ ജിബു പി.എം. (37) ഇന്ന് [5 – 5 – 21 ] രാവിലെ 3.45 ന് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഭാര്യ: ഡിംപിൾ ജിബു
മകൾ: ഒലീവിയ ജിബു
സഹോദരങ്ങൾ: ജിഷ, ജിനി
സംസ്കാര ശുശ്രൂഷ ഇന്ന് [5-5-21] വൈകിട്ട് 3 ന് പുളിക്കലോടി AG ചർച്ച് സെമിത്തേരിയിൽ . ദുഃഖത്തിൽ ഇരിക്കുന്നവർക്കായി പ്രാർത്ഥിക്കുക. പ്രത്യാശയോടെ വിട….

Leave A Reply

Your email address will not be published.