Ultimate magazine theme for WordPress.

സിനി മാത്യു (45) യു.കെ യിൽ നിര്യാതനായി

യു.കെ: ലെസ്റ്ററിൽ ഏപ്രിൽ 14 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട സിനി മാത്യുവിന്റെ (45) സംസ്കാര ശുശ്രുഷ മെയ് 5 ലെസ്റ്റർ ലൈഫ്അബണ്ടൻറ് പെന്തകോസ്ത് ദൈവസഭയുടെ നേതൃത്വത്തിൽ നടക്കും. രാവിലെ 9 മുതൽ (ഇന്ത്യൻ സമയം, ഉച്ചക്ക് 1:30 മുതൽ)

സിനി മാത്യു ലെസ്റ്റർ ലൈഫ് അബണ്ടൻറ് പെന്തകോസ്ത് ദൈവസഭയുടെ അംഗവും തഴക്കര വഴുവാടി ശാരോൻ സഭാ അംഗവും ആണ്. വാഴുവാടി പാസ്റ്റർ ജോർജ് മാതു അന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ലിസ്സി വർഗീസ് മണർകാട് വെള്ളാപ്പള്ളി കുടുംബാംഗമാണ്.
മക്കൾ: സൂസന്ന, സാമുവേൽ, സ്റ്റെഫി.

Leave A Reply

Your email address will not be published.