Ultimate magazine theme for WordPress.

ഐപിസി രാജസ്ഥാൻ സ്റ്റേറ്റിന് പുതിയ നേതൃത്വം

രാജസ്ഥാൻ: ഐപിസി രാജസ്ഥാൻ സ്റ്റേറ്റിന് അടുത്ത മൂന്നു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.ഡോ.ജോർജ്.സി വർഗീസ്(പ്രസിഡന്റ്), ,പാസ്റ്റർ എം.ജെ.രാജു (വൈസ് പ്രസിഡന്റ് ), പാസ്റ്റർ ജോൺ ദേവസ്യ (സെക്രട്ടറി), ബ്രദർ മാത്തുക്കുട്ടി കെ.വി (ജോ.സെക്രട്ടറി ) ബ്രദർ ബിനു ടി.മാത്യു (ട്രഷറർ ), ബ്രദർ എം.കെ.ചാക്കോ, (ജനറൽ കൗൺസിൽ മെമ്പർ) എന്നിവരെയാണ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായി തിരഞ്ഞെടുത്തത്. ഒക്ടോബർ നാലിന് ഫത്തേപൂർ എക്ലീഷ്യ ക്യാമ്പസിൽ നടന്ന ജനറൽ ബോഡിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

Leave A Reply

Your email address will not be published.