Ultimate magazine theme for WordPress.

നിഗൂഢമായ സിങ്കോളിൻ; ചുറ്റുമുള്ള പ്രദേശം തകരാൻ സാധ്യത

അമേരിക്ക :ലാറ്റിൻ അമേരിക്കയിൽ നിഗൂഢമായ ചെമ്പ് സിങ്കോളിൻ ഖനിക്ക് ചുറ്റുമുള്ള പ്രദേശം തകരാൻ സാധ്യത ചിലി അധികൃതർ മുന്നറിയിപ്പ് നൽകി. പെട്ടെന്ന് രൂപപ്പെട്ട സിങ്കോൾ ആണ് കാരണം . ഈ പ്രദേശങ്ങൾ കൂടുതൽ തകരാൻ സാധ്യതയുള്ളതായി അധികൃതർ പറഞ്ഞു. ഇതോടൊപ്പം സുരക്ഷാപരിധി സ്ഥാപിച്ചിട്ടുണ്ടെന്നും സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. രാജ്യത്തിന്റെ വടക്ക് ഭാഗത്തുള്ള ഒരു ഖനന മേഖലയിലാണ് സിങ്കോളിൻ രൂപപ്പെട്ടത് . ഈ കുഴിയുടെ വീതി ഏകദേശം 82 അടിയാണ്. രാജ്യത്തിന്റെ തലസ്ഥാനത്ത് നിന്ന് 665 കിലോമീറ്റർ അകലെയാണ് ഈ ഭയാനകമായ ഗർത്തം സ്ഥിതിചെയ്യുന്നത്.

Leave A Reply

Your email address will not be published.