Ultimate magazine theme for WordPress.

മിഷൻ ഫെസ്റ്റ്

ലൈറ്റ് ദി വേൾഡ് മിഷൻസിന്റെയും അന്തിയൂർക്കോണം ഐ.പി.സി ശാരോൻ ചർച്ചിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 2022 ആഗസ്ററ് 20,21 (ശനി,ഞായർ) തീയതികളിൽ മിഷൻ ഫെസ്റ്റ് . മിഷൻ സെമിനാർ, കൺവെൻഷൻ, പുസ്തകമേള, ഗാനസന്ധ്യ എന്നീ പ്രോഗ്രാമുകൾ മിഷൻ ഫെസ്റ്റിന്റെ ഭാഗമായി ഉണ്ടായിരിക്കും. ശനിയാഴ്ച 10 AM – 1 PM : മിഷൻ & ലീഡർഷിപ്പ് സെമിനാർ, റവ.ഡോ.ജോസഫ് മാത്യു, 6 PM – 7 PM : ഗാനസന്ധ്യ ,7 PM – 9 PM : വചനസന്ദേശം,
പാ.വി.പി.ഫിലിപ്പ് (താബോർ ഐ.പി.സി.തിരുവനന്തപുരം). ഞായറാഴ്ച, 4 PM – 6 PM : ബൈബിൾ മേള, പുസ്തകപ്രദർശനം, 6 PM – 7 PM : ഗാനസന്ധ്യ ,7 PM – 9 PM : വചനസന്ദേശം .റവ.ഡോ.ജോസഫ് മാത്യു.

Leave A Reply

Your email address will not be published.