Ultimate magazine theme for WordPress.

ഉക്രൈനിൽ മിസൈൽ ആക്രമണം തുടരുന്നു

കൈവിലെ ജർമ്മൻ എംബസിക്ക് നേരെയും റഷ്യ വ്യോമാക്രമണം നടത്തി

കൈവ് : ഉക്രെയ്‌നിന്റെ തലസ്ഥാനമായ കൈവിലും മറ്റ് നിരവധി പ്രധാന നഗരങ്ങളിലും മിസൈൽ ആക്രമണങ്ങൾ തുടരുകയാണ്. നിരവധി പേർക്ക് പരിക്കേൽക്കുകയും കൊല്ലപ്പെടുകയും ചെയ്തതായി ഉക്രേനിയൻ ഉദ്യോഗസ്ഥർ പറഞ്ഞു. കൈവിലെ ജർമ്മൻ എംബസിക്ക് നേരെയും റഷ്യ വ്യോമാക്രമണം നടത്തി . കൂടാതെ രാജ്യത്തിൻറെ വൈദ്യുതി, സൈനിക, വാർത്താവിനിമയ അടിസ്ഥാന സൗകര്യങ്ങളുടെ സ്ഥാപനങ്ങൾക്കു നേരെയും ആക്രമണം ഉണ്ടായതായി പ്രസിഡന്റ് വ്‌ളാഡിമിർസെലിൻസ്കി പറഞ്ഞു . ഇന്ന് നടന്ന മിസൈൽ ആക്രമണം റഷ്യൻ പ്രദേശത്തെ \”ഭീകരാക്രമണ\”ത്തിനുള്ള മറുപടിയാണെന്നും അതിലും കടുത്ത \”പ്രതികരണം\” വരാൻ സാധ്യതയുണ്ടെന്നും പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ മുന്നറിയിപ്പ് നൽകി.

Leave A Reply

Your email address will not be published.