Ultimate magazine theme for WordPress.

ബ്രദർ സാംസൺ V ജോർജ്ജിനെ ചെങ്ങന്നൂർ നിയോജകമണ്ഡലം ന്യൂനപക്ഷ വിഭാഗത്തിന്റെ പ്രസിഡന്റായി നിയമിച്ചു.

ചെങ്ങന്നൂർ : പാണ്ടനാട് ദൈവ സഭാംഗമായ ബ്രദർ സാംസൺ V ജോർജ്ജിനെ ചെങ്ങന്നൂർ നിയോജകമണ്ഡലം ന്യൂനപക്ഷ വിഭാഗത്തിന്റെ പ്രസിഡന്റായി നിയമിച്ചു. സാമൂഹിക സേവന രംഗത്തുള്ള തന്റെ പ്രതിബദ്ധത പരിഗണിച്ചാണ് കെപിസിസി ഈ പദവി നൽകിയത്.
ക്രൈസ്തവ ലോകത്ത് അറിയപ്പെടുന്ന ഗായകൻ ആണ് ശ്രീ. സാംസൺ ചെങ്ങന്നൂർ . ന്യൂനപക്ഷ സമൂഹങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി ക്രിയാത്മകമായി നിലകൊള്ളുവാൻ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Leave A Reply

Your email address will not be published.