Ultimate magazine theme for WordPress.

മിഡിൽ ഈസ്റ്റ് യൂത്ത് വർഷിപ്പ് ഇന്ന് വൈകിട്ട് 5 ന്

നവ.28, ബഹറിൻ : യൗവ്വനകാർക്കായി മിഡിൽ ഈസ്റ്റ് യൂത്ത് വർഷിപ് 2020 എന്ന പേരിൽ പ്രത്യേക മീറ്റിംഗ്  നവംബർ 28 ശനിയാഴ്ച്ച വൈകിട്ട്  സൂം ആപ്ലിക്കേഷൻ മുഖേന നടക്കും .

     പാസ്റ്റർ ചാൾസ് , ഷീബ ചാണ്ടി എന്നിവർ മുഖ്യ സന്ദേശം നൽകും . ടാബർനാക്കിൾ വർഷിപ്പ് ടീം , മസ്കറ്റ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും . വിവിധ രാജ്യങ്ങളിൽ നിന്നും നിരവധി യുവജനങ്ങൾ പങ്കെടുക്കുന്ന മീറ്റിംഗ് ബഹ്റൈൻ സമയം ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ ( ഇന്ത്യൻ സമയം : വൈകിട്ട് 5 , യു.എ.ഇ സമയം : 3.30 ) നടക്കും . പാസ്റ്റർ തോമസ് ചാക്കോ ബഹ്റൈൻ , പാസ്റ്റർ ഷാജി പാലാക്കാമണിയ മസ്കറ്റ് എന്നിവർ നേതൃത്വ നൽകും

Leave A Reply

Your email address will not be published.