Ultimate magazine theme for WordPress.

മറിയാമ്മ സക്കറിയ നിത്യതയിൽ

പാസ്റ്റർ ഇ വി സക്കറിയയുടെ സഹധർമ്മിണി മറിയാമ്മ സക്കറിയ അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ചിക്കാഗോ : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഗോസ്പൽ സെന്റർ സഭാംഗം പരേതനായ പാസ്റ്റർ ഇ വി സക്കറിയയുടെ ഭാര്യ കോട്ടയം തിരുവഞ്ചൂർ ഇന്ത്യ പെന്തകോസ്ത് ദൈവ സഭാംഗമായിരുന്ന മറിയാമ്മ സക്കറിയ (77 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
മക്കൾ : ബെഞ്ചമിൻ, ജെയിംസ്, ഫെയ്‌ത്ത്. മരുമക്കൾ : അനിത, ലീന, പരേതനായ മാത്യു ജോൺ.
സംസ്കാര ശുശ്രൂഷ ജൂലൈ 2 ശനിയാഴ്ച്ച രാവിലെ 8 മണിക്ക് ഹൽമസ്റ്റിലുള്ള പെറ്റെർസൺ റെയ്ബർഗ് ഫ്യൂനറൽ ഹോമിൽ ആരംഭിച്ച് ഉച്ചക്ക് എല്ലോൺ സെമിത്തേരിയിൽ സംസ്കരിക്കും.

Leave A Reply

Your email address will not be published.