Ultimate magazine theme for WordPress.

സന്യാസിനി സമൂഹത്തിന്റെ സൂപ്പീരിയർ ജനറലായി മലയാളി സിസ്റ്റര്‍ ടെ​റ​സി​റ്റ

കൊച്ചി :സ​ന്യാ​സി​നീ​സ​മൂ​ഹ​ത്തി​ന്‍റെ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി സി​സ്റ്റ​ർ ടെ​റ​സി​റ്റ ഇ​ട​യാ​ടി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. യൂ​റോ​പ്പ്, ഏ​ഷ്യ, ആ​ഫ്രി​ക്ക ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​സ​ന്യാ​സ​സ​മൂ​ഹ​ത്തി​ന്‍റെ ഇ​ന്ത്യ​യി​ൽ​ നി​ന്നു​ള്ള ആ​ദ്യ​ത്തെ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​ണ് സി​സ്റ്റ​ർ ടെ​റ​സി​റ്റ. മു​ട്ടു​ചി​റ ഇ​ട​യാ​ടി​ൽ ജോ​ൺ-​ഏ​ലി​യാ​മ്മ ദ​മ്പതി​ക​ളു​ടെ മ​ക​ളാ​ണ്. സ​ന്യാ​സ​ സ​മൂ​ഹ​ത്തി​ൽ നി​ര​വ​ധി ശു​ശ്രൂ​ഷ​ക​ൾ നി​ർ​വ​ഹി​ച്ചി​ട്ടു​ള്ള സി​സ്റ്റ​ർ ടെ​റ​സി​റ്റ കേ​ര​ള​ത്തി​ലെ​യും ഇ​റ്റ​ലി​യി​ലെ​യും വിവിധ മ​ഠ​ങ്ങ​ളി​ലും സേ​വ​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

Leave A Reply

Your email address will not be published.