Ultimate magazine theme for WordPress.

കുവൈത്തിൽ നിന്ന് ചികിത്സക്കായി നാട്ടിലേക്ക് പോയ മലയാളി നഴ്സ് നിര്യാതയായി.

കുവൈത്തിൽ നിന്ന് ചികിത്സക്കായി നാട്ടിലേക്ക് പോയ മലയാളി നഴ്സ് നിര്യാതയായി.

കുവൈത്തിൽ നിന്ന് ചികിത്സക്കായി നാട്ടിലേക്ക് പോയ മലയാളി നഴ്സ് നിര്യാതയായി.

നെടുംകണ്ടം : കുവൈറ്റ്‌ മുബാറക് അൽ കബീർ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്തിരുന്ന ഇടുക്കി നെടുങ്കണ്ടം മുക്കാട്ട് സൗമ്യ ജോസഫാണ് (36 വയസ്സ് ) ഫെബ്രുവരി 14 ഞാറാഴ്ച്ച ഉച്ചയ്ക്ക് ക്യാൻസർ ചികിത്സയിലായിരിക്കെ മരണമടഞ്ഞത്. ഭർത്താവ് : ശ്രീ അജിത്ത് തോമസ്. മക്കൾ : എൽവിന, ഈഡൻ, ആദം. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.