Ultimate magazine theme for WordPress.

ഒമാനിൽ വാഹനാപകടത്തിൽ മലയാളി മരണണമടഞ്ഞു.

ഒമാനിൽ വാഹനാപകടത്തിൽ മലയാളി മരണണമടഞ്ഞു.

ഒമാനിൽ വാഹനാപകടത്തിൽ മലയാളി മരണണമടഞ്ഞു.

സലാല : തിരുവല്ല ഓതറ സ്വദേശി പുനമടത്ത് ശ്രീ ബാബുവിന്റെ മകൻ ശ്രീ അജിൻ ബാബുവാണ് (32 വയസ്സ്) ഏപ്രിൽ 7 ബുധനാഴ്ച്ച സലാലയിലെ മസൂണയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞത്.

സലാല സുൽത്താൻ ഖാബൂസ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കുക.

Leave A Reply

Your email address will not be published.