Ultimate magazine theme for WordPress.

പാസ്റ്റർ ഇ.വി പീലിക്കുഞ്ഞിന്റെ സഹധർമ്മിണി ലിസി പീലിക്കുഞ്ഞു ( 61 ) നിത്യതയിൽ

വണ്ടൂർ : എ.ജി വണ്ടൂർ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ഇ.വി പീലിക്കുഞ്ഞിന്റെ സഹധർമ്മിണി ലിസി പീലിക്കുഞ്ഞു ( 61 ) നിത്യതയിൽ ചേർക്കപ്പെട്ടു .നാളെ ( നവംബർ -6 വെള്ളി ) രാവിലെ 7.00 മണിക്ക് ഭൗതീകശരീരം ഭവനത്തിൽ എത്തിക്കും . ശവസംസ്കാരം ഉച്ചയ്ക്ക് 2.00 മണിക്ക് . മക്കൾ : ഫെബാ ,ക്രിസ്റ്റി , ഡാനി .

Leave A Reply

Your email address will not be published.