കോന്നി മെഡിക്കൽ കോളേജ് 14ന് നാടിന് സമർപ്പിക്കും
കോന്നി :കോന്നി ഗവണ്മെന്റ് മെഡിക്കൽ കോളേജ് 14ന് ഉത്ഘാടനം ചെയ്യും, കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്യും, ആരോഗ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കും.
Recover your password.
A password will be e-mailed to you.