Ultimate magazine theme for WordPress.

സ്നേഹസന്ദേശ യാത്ര

നിലമ്പൂർ: അഗാപ്പെ ഗോസ്പൽ മിഷന്റെ ആഭിമുഖ്യത്തിൽ മെയ് 9- 28 വരെ കേരളത്തിലെ പതിനാലു ജില്ലകളിലെ പ്രധാന പട്ടണങ്ങളിലും ഗ്രാമങ്ങളിലും സ്നേഹസന്ദേശ സുവിശേഷയാത്ര സംഘടിപ്പിക്കുന്നു.

മദ്യാസക്തി , മയക്കുമരുന്ന്, ആത്മഹത്യ, കഠാര രാഷ്ട്രീയം തുടങ്ങിയ സാമൂഹ്യ തിന്മകൾക്കെതിരെയുള്ള ബോധവൽക്കരണമാണു ലക്ഷ്യമിടുന്നത്. പ്രത്യേക ട്രാക്റ്റുകൾ വിതരണം ചെയ്യുന്നതാണ്. പാസ്റ്റർമാരായ ജോസഫ് ഇടക്കാട്ടിൽ, ജോയി പാറക്കൽ, ജോസ് അബ്രഹാം, മാത്യു മൈക്കിൾ , ജെയ്മോൻ തുടങ്ങിയവർ നേതൃത്വം നൽകും.

Leave A Reply

Your email address will not be published.