Ultimate magazine theme for WordPress.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: ജാർഖണ്ഡിൽ ഒരു സ്വതന്ത്ര മാധ്യമ പ്രവർത്തകനെ അറസ്റ്റ് ചെയ്തു . പാർശ്വവത്കരിക്കപ്പെട്ട ആദിവാസി സമൂഹവുമായി ബന്ധപ്പെട്ട റിപോർട്ടുകൾ തയ്യാറാക്കുന്ന ജോലിയായിരുന്നു രൂപേഷ് കുമാറിനു. മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് രൂപേഷ് കുമാർ സിംഗിനെ ജാർഖണ്ഡ് പോലീസ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്‌.

Leave A Reply

Your email address will not be published.