Ultimate magazine theme for WordPress.

97-ാമത് കുമ്പനാട് കൺവെൻഷൻ ക്രിസ്ത്യൻ ലൈവ് യൂട്യൂബ് ചാനലിലൂടെ, സംപ്രേക്ഷണം ചെയ്യുന്നു

കുമ്പനാട് : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ 97-ാമത് ജനറൽ കണ്‍വന്‍ഷന്‍ ജനുവരി 17-ാം തീയതി ഞായറാഴ്ച ആരംഭിക്കും. 24-ന് സഭാ ആരാധനയോടെ അവസാനിക്കും. ഭാരതത്തിലെ ഏറ്റവും വലിയ പെന്തെക്കോസ്തു കണ്‍വന്‍ഷനാണിത്. വൈകിട്ട് ഏഴു മുതല്‍ 9.30 വരെയാണ്. പന്തലോ, സ്റ്റേജോ, കസേരകളോ, ആൾക്കൂട്ടമോ ഇല്ലാതെയാണ് കൺവെൻഷൻ നടക്കുന്നതെങ്കിലും, വെര്‍ച്വല്‍ കണ്‍വന്‍ഷനില്‍ രണ്ടു ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു . ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് പ്രക്ഷേപണം ചെയ്യുന്നത്. അനുഗ്രഹീതനായ കർത്തൃദാസൻമ്മാർ ദൈവ വചനം സംസാരിക്കുന്നു. ക്രിസ്ത്യൻ ലൈവ് യൂട്യൂബ് ചാനലിലൂടെയും, മിഡ്‌ഡിലീസ്സ്റ് ക്രിസ്ത്യൻ യൂത്ത് മിനിസ്ട്രിസ് ഫേസ്ബുക് പേജിലൂടെയും സംപ്രേക്ഷണം ചെയ്യപ്പെടുന്നു

Leave A Reply

Your email address will not be published.