Ultimate magazine theme for WordPress.

ഇന്ത്യൻ പതാകയേന്തി ഏഷ്യ പസിഫിക് ഫീൽഡ് ഡയറക്ടർ റവ. കെൻ ആൻഡേഴ്സൺ

ടെക്സസ്സ്: ചർച്ച് ഓഫ് ഗോഡ് ജനറൽ അസംബ്ലിയിൽ ഫ്ലാഗ് മാർച്ചിൽ ഇന്ത്യൻ പതാക ഏന്തിയത് ഏഷ്യ പസിഫിക് ഫീൽഡ് ഡയറക്ടർ, റവ. കെൻ ആൻഡേഴ്സൺ സ്റ്റേറ്റ് ഓവർസിയർ റവ സിസി തോമസ് , സൗത്ത് ഏഷ്യാ എഡ്യൂകേറ്റർ ഡോ. കെ സി സണ്ണികുട്ടി , കൗൺസിൽ മെമ്പർ പാസ്റ്റർ പിസി ചെറിയാൻ , ഓർഡിനേഷൻ ബിഷപ്പുമാർ, ഓവർസിയർമാർ , തുടങ്ങി ഏഷ്യൻ രാജ്യങ്ങളിലെ നിരവധി പ്രതിനിധികൾ പങ്കെടുത്തു

Leave A Reply

Your email address will not be published.