Ultimate magazine theme for WordPress.

പെന്തക്കോസ്റ്റൽ കൌൺസിൽ ഓഫ് ഇന്ത്യ ഓഫീസ് ഉത്‌ഘാടനം

കോട്ടയം : പെന്തക്കോസ്റ്റൽ കൌൺസിൽ ഓഫ് ഇന്ത്യയുടെ പുതിയ ഓഫീസ് ഉത്‌ഘാടനം ഫെബ്രുവരി 23 ചൊവ്വാഴ്ച വൈകുന്നേരം 4 .30 നു പി സി ഐ ജനറൽ പ്രസിഡന്റ് ശ്രീ N M രാജു നിർവഹിക്കുന്നു. നാഷണൽ എക്സിക്യൂട്ടീവ് ഭാരവാഹികളും അംഗങ്ങളും ജില്ലാ ഭാരവാഹികളും പങ്കെടുക്കുന്നു .

Leave A Reply

Your email address will not be published.