Ultimate magazine theme for WordPress.

നിത്യതയിൽ

മുക്കൂട്ടുതറ: കണമല ചിന്നമ്മ സാം ( 71) നിര്യാതയായി. പെന്തക്കോസ്ത് ഫെല്ലോഷിപ്പ് ഇൻ ഇന്ത്യ( TPFI) സ്ഥാപക പ്രസിഡന്റ് Rev സാം.K. പീറ്റർ അവറുകളുടെ ഭാര്യയാണ്. 50 ൽ അധികം വർഷങ്ങൾ വിശ്വാസത്തിനായും വിശ്വാസത്തിലും നിലനിന്നു. സംസ്കാരം 11/10/2022 ചൊവ്വാഴ്ച 3 PM ന് മുക്കുട്ടുതറ TPFI യുടെ പനയ്ക്കവയൽ സെമിത്തേരിയിൽ.

Leave A Reply

Your email address will not be published.