Ultimate magazine theme for WordPress.

ഐ. പി. സി കണ്ണൂർ സെന്റർ കൺവൻഷനു ഇന്ന് തുടക്കം

കണ്ണൂർ: ഐ. പി. സി കണ്ണൂർ സെന്റർ കൺവെൻഷൻ ഇന്നു ജനുവരി 27 മുതൽ 29 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. ദിവസവും വൈകിട്ടു 7 മുതൽ 9 വരെ നടക്കുന്ന സമ്മേളനം സെന്റർ ശുശ്രൂഷകൻ പാസ്റ്റർ എം. ജെ. ഡൊമിനിക് ഉത്ഘാടനം ചെയ്യും. പാസ്റ്റർമാരായ തോമസ് ഫിലിപ്പ്, ജെയിംസ് ജോർജ്ജ്, കെ. ജെ. മാത്യു എന്നിവർ പ്രസംഗിക്കും. വിൽജി തോമസ് തിരുവല്ല സംഗീത ശുശ്രൂഷ നയിക്കും.

സൂം ലിങ്ക് :  https://us02web.zo om.us/j/9040687436?pwd=TXBseFl xN0ZwQTk2czlxSFJBUk91QT09

സൂം ഐഡി: 9040687436 പാസ്കോഡ്: 2022

Leave A Reply

Your email address will not be published.