Ultimate magazine theme for WordPress.

ഉന്നത വിജയം

ജിൻസി ദാസിന് എം ഫിൽ സംസ്കൃതത്തിൽ ഉന്നത വിജയം
അസംബ്ലിസ് ഓഫ് ഗോഡ് മലവിള സഭാംഗം ജിൻസി ദാസ് കാലടി ശ്രീ ശങ്കരാചാര്യ യുണിവേഴ്സിറ്റിയിൽ എംഫിൽ സംസ്കൃതത്തിൽ എ പ്ലസോടെ ഉന്നത വിജയം നേടി. സത്യൻ നഗറിൽ ഷൈൻ ബാബുവിൻ്റെ ഭാര്യയാണ് ജിൻസി ദാസ്.മുമ്പ് എംഎ യ്ക്ക് മുന്നാം റാങ്ക് നേടിയിട്ടുണ്ട്. യേശുദാസ് ലില്ലി ദമ്പതികളുടെ മകളാണ്.

1 Comment
  1. sklep online says

    Wow, wonderful weblog structure! How long have you been blogging for?
    you made running a blog look easy. The full glance of your website is fantastic, as well as the content material!

    You can see similar here dobry sklep

Leave A Reply

Your email address will not be published.