Ultimate magazine theme for WordPress.

സംസ്ഥാനത്ത് കനത്ത മഴ ; 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. തെക്കൻ – മധ്യ ജില്ലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. പത്ത് ജില്ലകളിൽ ഓറഞ്ച് അലേർട്ടും നാല്‌ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു .മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്.കടൽക്ഷോഭ സാധ്യത കണക്കിലെടുത്ത് കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുന്നു. തമിഴ്നാടിന് മുകളിലുള്ള അന്തരീക്ഷച്ചുഴിയും ബംഗാൾ ഉത്കടൽവരെ നിലനിൽക്കുന്ന ന്യൂനമർദപാത്തിയുമാണ് മഴ ശക്തി പ്രാപിക്കാൻ കാരണം.

1 Comment
  1. dobry sklep says

    Wow, superb weblog layout! How long have you ever been running a blog
    for? you made blogging glance easy. The full glance of your
    site is great, let alone the content! You
    can see similar here sklep

Leave A Reply

Your email address will not be published.