Ultimate magazine theme for WordPress.

ഡോക്ടറേറ്റ് നേടി

മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽ ബോട്ടണിയിൽ (പശ്ചിമഘട്ടത്തിലെ മരുന്നു ചെടികളിൽ ഗവേഷണം നടത്തിയതിന്) ഡോക്ടറേറ്റ് നേടിയ ധന്യ വിനോദ് തമിഴ്നാട് ഗവർണറിൽ നിന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു. ഡോ: ധന്യ വിനോദ് തൊടുപുഴ ന്യൂമാൻ കോളേജ് പ്രൊഫസറും അടിമാലി വള്ളപ്പടി ഗോഡ് സ് ഫാമിലി എ.ജി.ചർച്ചിലെ പാസ്റ്റർ വി.എസ് വിനോദിൻ്റെ ഭാര്യയുമാണ്.

Leave A Reply

Your email address will not be published.