Ultimate magazine theme for WordPress.

വാഹനാപകടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ട Pr. എബി അന്താര്യത്തിന്റെ സംസ്ക്കാര ശ്രുശ്രുഷ തിങ്കളാഴ്ച 9 മണിക്ക് തത്സമയം ക്രിസ്ത്യൻ ലൈവിൽ

റാന്നി : ചേത്തയ്ക്കൽ അന്താരിയാത്തു വീട്ടിൽ പരേതനായ പാസ്റ്റർ എം വി തോമസ് ( ചേത്തയ്ക്കൽ തോമാച്ചൻ ) മകൻ പാസ്റ്റർ എബി അന്താരിയാത്തു ( വര്ഗീസ് തോമസ്) 49 നിര്യാതനായി. ശവസംസ്ക്കാര  ശ്രുശ്രുഷ തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നതും 12 നു ചേത്തയ്ക്കൽ ചർച്ച ഓഫ് ഗോഡ് സെമിത്തേരിയിൽ നടത്തപെടുന്നതുമാണ്.
മാതാവ് : സാറാമ്മ ( കുഞ്ഞമ്മ തോമസ്) പെരുംപൊയ്കയിൽ കുടുംബാംഗമാണ്
ഭാര്യ : ജൈയ്നമ്മ സാമുവേൽ ( സുശീല എബി ) റാന്നി ചെട്ടിമുക്ക് തടത്തിൽ കുടുംബാംഗമാണ്
മക്കൾ : നിബിൻ , അന്സു,
സഹോദരങ്ങൾ : ബോബി തോമസ്, സിബി തോമസ്, സോബി ജോസ്
Christian live media യിലൂടെയും middleeast Christian youth ministries facebook page ലൂടെയും തത്സമയം സംപ്രേഷണം ചെയ്യുന്നു

Leave A Reply

Your email address will not be published.