Ultimate magazine theme for WordPress.

ഒന്നാം റാങ്കിന്റെ തിളക്കവുമായി ചെൽസിയ

ഒന്നാം റാങ്കിന്റെ തിളക്കവുമായി ചെൽസിയ
കോട്ടയം : മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ബി എ സോഷിയോളജി പരീക്ഷയിൽ കോട്ടയം ബി സി എം കോളേജ് വിദ്യാർത്ഥിനി ചെൽസിയ കെ എസ് ഒന്നാം റാങ്ക് കരസ്ഥമാക്കി. കോട്ടയം ഗാന്ധിനഗർ ഗില്ഗാൽ ഇന്ത്യ പെന്തകോസ്ത് ദൈവസഭ സഭാംഗങ്ങളായ ശ്രീ ബിജു – ശ്രീമതി കുഞ്ഞുമോൾ ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ചെൽസിയ.

 

Leave A Reply

Your email address will not be published.