Ultimate magazine theme for WordPress.

വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇറാനിൽ മരണം 69

ടെഹ്‌റാൻ:ഇറാനിലുടനീളം ഒരാഴ്ചയിലേറെയായി തുടരുന്ന വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 69 പേർ മരിച്ചു. നിരവധി പേരെ കാണാതായി . ജൂലൈ 23 ന് ആരംഭിച്ചകനത്ത മഴയെ തുടർന്നാണ് രാജ്യത്തുടനീളം വെള്ളപ്പൊക്കം മണ്ണിടിച്ചിലും ഉണ്ടാകാൻ കാരണമായത്. കാണാതായവർക്കായുള്ള തിരച്ചിൽ നടക്കുന്നതായ് രാജ്യത്തെ ക്രൈസിസ് മാനേജ്‌മെന്റ് ഓർഗനൈസേഷനിലെ ഡെപ്യൂട്ടി നെജാദ് ജഹാനി പറഞ്ഞു.

Leave A Reply

Your email address will not be published.