Ultimate magazine theme for WordPress.

ഫിലിപ്പിനോ മാധ്യമപ്രവർത്തകൻ വെടിയേറ്റ് മരിച്ചു

മനില : ഡ്യൂട്ടേർട്ടിന്റെയും മാർക്കോസിന്റെയും ഭരണകൂടങ്ങളെ ശക്തമായി വിമർശിച്ചതിന് റേഡിയോ ജേണലിസ്റ്റ് പെർസിവൽ മബാസ (63) ഫിലിപ്പൈൻ തലസ്ഥാനമായ മനിലയിൽ വെടിയേറ്റ് മരിച്ചു. ഒക്‌ടോബർ മൂന്നിന് ലാസ് പിനാസ് സിറ്റിയിൽ വെച്ച് മോട്ടോർ സൈക്കിളിലെത്തിയ അക്രമികൾ പെർസിവന്റെ കാറിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഈ സംഭവം തെക്കുകിഴക്കൻ ഏഷ്യൻ കത്തോലിക്കാ ഭൂരിപക്ഷ രാഷ്ട്രത്തിൽ പത്രപ്രവർത്തകർ നേരിടുന്ന അപകടങ്ങളെക്കുറിച്ച് വീണ്ടും ആശങ്കയുണ്ടാക്കിയിരിക്കുകയാണ് .പ്രതികളെ ഇതുവരെ കണ്ടെത്തിയിട്ടില്ല.

Leave A Reply

Your email address will not be published.