Ultimate magazine theme for WordPress.

എക്സൽ സൂം കിഡ്സ് സൗദി അറേബ്യ വിബിഎസ് ഒക്ടോബർ 3 ന്

എക്സൽ സൂം കിഡ്സ് സൗദി അറേബ്യ വിബിഎസ് ഒക്ടോബർ 3 ന്

സൗദി : എക്സൽ വിബിഎസ് മിനിസ്ട്രിസ് നേതൃത്വം നൽകുന്ന എക്സൽ സൂം കിഡ്സ് വിബിഎസ് ഒക്ടോബർ 3 നു ശനിയാഴ്ച സൗദി സമയം വൈകിട്ട് 5.30 മുതൽ നടക്കും.

എക്സൽ വിബിഎസ് സൗദി ചാപ്റ്റർ ക്രമീകരിച്ചിരിക്കുന്ന ഈ വിബിഎസ്, പാസ്റ്റർ മാത്യു ചാക്കോ പ്രാർത്ഥിച്ചു തുടക്കം കുറിക്കും.

കുഞ്ഞുങ്ങൾക്കും ടീൻസിനുമായി ബൈബിൾ പാഠങ്ങൾ, ആക്ടിവിറ്റീസ് , ക്രാഫ്റ്റ്, ഗാനപരിശീലനം എന്നിവ പ്രേത്യേകതകളാണ്. സൗദി ( ജിദ്ദ, ദമാം, റിയാദ്, അബഹ), കുവൈറ്റ്, ഖത്തർ, ഒമാൻ, ബഹ്‌റൈൻ എന്നീവടങ്ങളിൽ നിന്നും 500 ലധികം കുട്ടികൾക്കാണ് പ്രേവേശനം. എല്ലാ മാസവും, ഒന്നും മൂന്നും ശനിയാഴ്ചകളിൽ ഈ VBS തുടർച്ചയായി നടക്കും .

ID : 857 8493 0030
Passcode: excel

കൂടുതൽ വിവരങ്ങൾക്ക് : 0569713934

Leave A Reply

Your email address will not be published.