Ultimate magazine theme for WordPress.

സുവിശേഷ യോഗവും സംഗീത വിരുന്നും

ദി ഇന്ത്യ ഫുൾ ഗോസ്പൽ ചർച് ഒരുക്കുന്ന സുവിശേഷ യോഗവും സംഗീത വിരുന്നും. മെയ് 19 ,20 ,21 തീയതികളിൽ വാഴമുട്ടം ഐ എഫ് ജി സി ചർച് ഗ്രൗണ്ടിൽ വൈകിട്ട് 6 മുതൽ 9 വരെ നടത്തപ്പെടുന്നു . പാസ്റ്റർ ജെയ്സ് പാണ്ടനാട്, പാസ്റ്റർ ലാസർ വി മാത്യു , പാസ്റ്റർ എബി എബ്രഹാം കോട്ടയം എന്നിവർ വചനം ശുശ്രുഷിക്കുന്നു. ഡിവൈൻ സിംഫണി മെലഡിസ് ഗാന ശുശ്രുഷയ്ക്ക് നേതൃത്വം നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ: ബിനോയ്. എം ജോഷ്വ- 8943309378 ,9048261742 , 9495436296

Leave A Reply

Your email address will not be published.