Ultimate magazine theme for WordPress.

ഓസ്ട്രേലിയയില്‍ ഭൂചലനം, തീവ്രത 6.0

മെൽബൺ : ഓസ്ട്രേലിയയിലെ മെല്‍ബണില്‍ ഭൂചലനം. പ്രാദേശിക സമയം രാവിലെ 9.15 നാണ് ഭൂചലനം അനുഭവപ്പെട്ടത്.വിക്ടോറിയ സംസ്ഥാനത്തെ മാൻസ്ഫീൾഡിൽ നിന്ന് 54 കിലോമീറ്റർ മാറിയാണു പ്രഭവകേന്ദ്രം. തീവ്രത 6 രേഖപ്പെടുത്തി. ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ചിലയിടങ്ങളില്‍ വൈദ്യുതിബന്ധം തകരാറിലായി. കെട്ടിടങ്ങള്‍ക്കു കേടുപാടുണ്ട്.

Leave A Reply

Your email address will not be published.