Ultimate magazine theme for WordPress.

ഡുനാമീസ് 2022

കുവൈത്ത്: ബെഥേൽ ഗോസ്പൽ മിനിസ്ട്രി കുവൈത്ത് ചർച്ച് ഒരുക്കുന്ന ഏകദിന കൺവൻഷനും സംഗീത സന്ധ്യയും. സുപ്രസിദ്ധ ഗായകനും വർഷിപ്പ് ലീഡറുമായ ഡോ. ബ്ലെസൺ മേമന നയിക്കുന്നതായിരിക്കും മെയ് 9 തിങ്കളാഴ്ച കുവൈത്ത് സമയം രാത്രി 7 മുതൽ 9 വരെ സാൽമിയയിൽ വച്ച് നടത്തപ്പെടുന്നു.
പാ: ജിതിൻ വെള്ളക്കോട്ട് ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കുന്നു. ബെഥേൽ മ്യൂസിക്കിന്റെ പ്രസിദ്ധ ഗായകർ അണിനിരക്കുന്ന അനുഗ്രഹീത
ക്വയറും ഉണ്ടായിരിക്കുന്നതാണ്.
വിപുലമായ കമ്മിറ്റി പ്രവർത്തനങ്ങൾ ആരംഭിച്ചതായി
കൺവീനർ സജി എബ്രഹാം , ഉമ്മൻ ജോർജ് എന്നിവർ അറിയിച്ചു.

Leave A Reply

Your email address will not be published.