Ultimate magazine theme for WordPress.

ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യ : പുതുവത്സര സന്ദേശങ്ങൾ ജനു . 5 മുതൽ

കായംകുളം : ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ പുതുവത്സര സന്ദേശങ്ങൾ ജനുവരി 5 , 6 തിയ്യതികളിൽ നടക്കും . ദിവസവും രാത്രി 8 മുതൽ 10 വരെ നടക്കുന്ന ഓൺലൈൻ  മീറ്റിംഗിൽ ബ്രദർ പി.ജി വർഗ്ഗീസ് പുതുവത്സര സന്ദേശം  നൽകും . പാസ്റ്റർ വർഗ്ഗീസ് ബേബി നേതൃത്വം നൽകും. ക്രിസ്ത്യൻ ലൈവ് ചാനലുകളിലൂടെ  മീറ്റിംഗുകൾ  തത്സമയം  വീക്ഷിക്കാം..

 

Leave A Reply

Your email address will not be published.