യു എ യിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു .ശക്തമായ നടപടികളുമായി അധികൃതർ
അബുദാബി : കോവിഡ് വ്യാപനത്തിന് ശേഷം ആദ്യമായി രോഗികളുടെ എണ്ണം 1000 കടന്നു .
ഇന്ന് 1007 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു കൂടാതെ 521 പേര് രോഗമുക്തരായി , ഒരു മരണവും റിപ്പോർട്ട് ചെയ്തു .ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന രോഗികളുടെ എണ്ണമാണ് .95287 പരിശോധനകളിൽ നിന്നുമാണ് ഈ കേസുകൾ കണ്ടെത്തിയത് , മാസ്ക് ധരിക്കാതെയും ശാരീരിക അകലം പാലിക്കാതെയും പുറത്തു പോകുന്നവർ ശക്തമായ പിഴ അടെക്കേണ്ടി വരും .