ദുബൈ ഷാർജ എയർപോർട്ടിൽ ഇറങ്ങുന്ന വിസിറ്റ് വിസക്കാർക്ക് ഇനി രണ്ടാഴ്ച്ച കഴിയാതെ അബുദാബിയിൽ പോകാൻ കഴിയില്ല
ദുബൈ ഷാർജ എയർപോർട്ടിൽ ഇറങ്ങുന്ന വിസിറ്റ് വിസക്കാർക്ക് ഇനി രണ്ടാഴ്ച്ച കഴിയാതെ അബുദാബിയിൽ പോകാൻ കഴിയില്ല. ദുബൈ ഷാർജ എയർപോർട്ടിൽ ഇറങ്ങുന്ന അബുദാബി ഇതര വിസക്കാർക്കും
രണ്ടാഴ്ച്ച കഴിയാതെ അബുദാബിയിൽ പോകാൻ കഴിയില്ല. അബുദാബി വിസയിൽ ഉള്ള ഫാമിലിക്കാർക്ക് 3 ദിവസം സൗജന്യ സർക്കാർ കൊറന്റീൻ, അബൂദാബി വിസയിൽ വരുന്ന ബാച്‌ലേഴ്‌സിന് രണ്ടാഴ്ച്ച സൗജന്യ സർക്കാർ കൊറന്റീൻ നിർബന്ധം. പകരം ഹോട്ടൽ കൊറന്റീൻ അനുവദിക്കില്ല.
ദുബൈ ഷാർജ എയർപോർട്ടിൽ ഇറങ്ങുന്ന വിസിറ്റ് വിസക്കാർക്ക് ഇനി രണ്ടാഴ്ച്ച കഴിയാതെ അബുദാബിയിൽ പോകാൻ കഴിയില്ല. അബുദാബി വിസയിൽ…
Posted by Hit 96.7 FM on Tuesday, September 8, 2020