അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംബിനും ഭാര്യ മെലാനിയ യ്ക്കും കൊവിഡ് സ്ഥിരീകരിച്ചു.
നുയോർക്ക് -ഇരുവർക്കും കോവിഡ് രോഗലക്ഷണം കണ്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവ് ആവുകയായിരുന്നു
ഉപദേശകയായ ഹോപ്പ് ഹിക്സിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ട്രംപും ഭാര്യ ഇനിയയും നിരീക്ഷണത്തിലായിരുന്നു കോവിഡ് ഒരു സാധാരണ രോഗം എന്നായിരുന്നു ട്രംപിൻറെ നേരത്തെയുള്ള നിലപാട്. മാസ്ക് ധരിക്കാൻ പോലും അദ്ദേഹം കൂട്ടാക്കിയിരുന്നില്ല. കോവിഡ വ്യാപനം രൂക്ഷമായ അമേരിക്കയിൽ മരണം രണ്ടു ലക്ഷം കവിഞ്ഞതിനിടയിലാണ് ട്രംപിനും ഭാര്യയ്ക്കും ഇപ്പോൾ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.