Ultimate magazine theme for WordPress.

നിയന്ത്രണങ്ങൾ കടുപ്പിച്ചു സംസ്ഥാന സർക്കാർ,\’അഞ്ചു പേരിൽ കൂടുതൽ കൂടിചേരരുത്\’

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. മരണനാന്തര ചടങ്ങുകൾ, വിവാഹം എന്നിങ്ങനെ ഇളവുകൾ അനുവദിച്ചിട്ടുള്ളവ ഒഴികെ സംസ്ഥാനത്ത് വരെ 5 പേരിൽ കൂടുതൽ വരുന്ന എല്ലാ മീറ്റിങ്ങുകളും യോഗങ്ങളും കൂടിച്ചേരലുകളും നിരോധിച്ചു. ഒക്ടോബർ മൂന്നിന് രാവിലെ ഒമ്പത് മണിമുതൽ 31ന് അർദ്ധരാത്രി നിയമം ലംഖിച്ചാൽ ക്രിമിനൽ ചട്ടം144പ്രകാരമുള്ള നടപടിസ്വീകരിക്കുമെന്ന്
സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുവരെയാണ് .ഇതിൻ പ്രകാരമുള്ള നിയമ നടപടി സ്വീകരിക്കാൻ അതതു
ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് നിർദേശം നൽകിയിട്ടുണ്ട്

മരണനാന്തര ചടങ്ങുകൾ, വിവാഹം തുടങ്ങിയ അടിയന്തര ആവശ്യങ്ങളെ
ഇതിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്

Leave A Reply

Your email address will not be published.