Ultimate magazine theme for WordPress.

ചർച് ഓഫ് ക്രൈസ്റ്റ് റാന്നി ടൗൺ സെന്റർ കൺവെൻഷൻ

റാന്നി : കരിംകുറ്റി, ടൗൺ സെന്റർ കൺവെൻഷൻ 2021 ഫെബ്രുവരി 26, 27, 28 തീയതികളിൽ കരിംകുറ്റി ചർചിൽ വെച്ചു നടത്തപെടുത്തുന്നു, ഉത്ഘാടനം : റവ വൈ തങ്കച്ചൻ ആയൂർ, പ്രസംകർ : pr പ്രിൻസ് തോമസ് റാന്നി, pr pc ചെറിയാൻ റാന്നി , Rev: ജോർജ് റ്റി കുര്യൻ ( ജനറൽ സെക്രട്ടറി church of christ), വനിതാ സമാജം 26 പകലും, christian reviaval youth movement (crym) മീറ്റിംഗ് 27 പകലും നടത്തപ്പെടുന്നു, ഞായറാഴ്ച സംയുക്ത ആരാധനയോടെ കൺവെൻഷൻ സമാപിക്കും…
Contact :ബ്രദർ ജോജോ റാന്നി (കൺവെൻഷൻ കോ ഓർഡിനേറ്റർ )
9544770926

Leave A Reply

Your email address will not be published.