Ultimate magazine theme for WordPress.

ഷാരോൺ ഫെലോഷിപ് ചർച്ച് ചെങ്ങന്നുർ സെന്റർ വെർച്ച്വൽ കൺവെൻഷൻ

ഷാരോൺ ഫെലോഷിപ് ചർച്ച് ചെങ്ങന്നുർ സെന്റർ  വെർച്ച്വൽ കൺവെൻഷൻ ,മെഴുവേലി.

2021 ഫെബ്രുവരി 11 മുതൽ 13 വരെ . എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ 9 വരെ, വെള്ളി ശനി ദിവസങ്ങളിൽ രാവിലെ 10.30 മുതൽ 12.30 വരെ .ഉദ്ഘാടനം: ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്ങന്നുർ സെന്റർ മിനിസ്റ്റർ Pr.ജേക്കബ് ജോർജ്. ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച് സ്റ്റേറ്റ് വൈസ് പ്രസിഡന്റ്Pr. ഫിന്നി ജേക്കബ്,Pr.സാം തോമസ് (ദോഹ )Pr.ഫിന്നി വര്ഗീസ് USA ,ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് റാന്നി സെന്റര് മിനിസ്റ്റർ, Pr.വർഗീസ് ജോഷ്വ, Pr.സാം കെ ജേക്കബ്, Sis. ലില്ലിക്കുട്ടി സാമുവേൽ, എന്നിവർ ദൈവവചനം ശുശ്രൂഷിക്കുന്നു. ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്റർ ക്വയർ ഗാനശുശ്രൂഷ നിർവ്വഹിക്കുന്നു.

Christian Live ലൂടെയും Middleeast Christian Youth Ministries Face book Page ലൂടെയും തത്സമയം സംപ്രേഷണം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്
പാസ്റ്റർ. സാം ഫിലിപ്പ് : 9446817170

 

https://fb.watch/3rGbpsvZLi/

Leave A Reply

Your email address will not be published.