Ultimate magazine theme for WordPress.

ഐ. പി. സി ചെന്നൈ മെട്രോ ഡിസ്ട്രിക്ടിന്റെ 23-മത് വാർഷിക കൺവെൻഷൻ

ചെന്നൈ : ഐ. പി. സി ചെന്നൈ മെട്രോ ഡിസ്ട്രിക്ടിന്റെ 23-മത് വാർഷിക കൺവെൻഷൻ ഫെബ്രുവരി 5 6 7 ദിവസങ്ങളിൽ നടത്തുവാൻ തീരുമാനിച്ചു. ചെന്നൈ മെട്രോ ഡിസ്ട്രിക്ട് പാസ്റ്റർ രാജു എം ചെറിയാൻ കൺവെൻഷൻ ഉൽഘാടനം ചെയുകയും, ദിവസവും രാവിലെ 10.30 മുതൽ 12.30 വരെയും വൈകിട്ടു 6.30 മുതൽ 9 വരെയും സൂം അപ്ലിക്കേഷൻ മുഖേന നടക്കുന്ന കൺവെൻഷനിൽ പാ. കിങ്സിലി ചെലൻ (മാർത്താണ്ഡം ) പാ. സാം ജോർജ് ( ഐ പി സി ജനറൽ സെക്രട്ടറി ) പാ. കെ ജെ തോമസ് (കുമളി ) പാ. ജെ മാത്യു (ഐ പി സി തമിഴ്നാട് സ്റ്റേറ്റ് പ്രസിഡന്റ്‌ ) പാ. ടോമി ജോസഫ് (USA) ബ്ര. ലെസ്ലി ചെറിയൻ (USA) ഇവ. ലെവി ചെറിയൻ (USA) എന്നിവർ ശുശ്രുഷിക്കുകയും ഡിസ്ട്രിക്ട് പി വൈ പി എ- യോടൊപ്പം സിസ്റ്റർ പെർസിസ് ജോൺ (ഡൽഹി ) ഗാനശൂശ്രൂഷക് നേതൃത്വം നൽകുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്കു പാ. ടി ഓ ജോണി (സെക്രട്ടറി ) 7871632381 ബ്ര സുശീൽ മാത്യു ( ട്രെഷാർ) 984004299 ബ്ര എൻ സി അലക്സാണ്ടർ 9444410934 ബ്ര നോബിൾ തോമസ് 9048550022 ( പബ്ലിസിറ്റി കൺവീനർ )
സൂം ഐഡി 82887911162
പാസ്സ്‌വേർഡ്‌ 123456

Leave A Reply

Your email address will not be published.