Ultimate magazine theme for WordPress.

42 -മത് ഫിലദെൽഫ്യാ ജനറൽ കൺവെൻഷൻ ഇന്ന് മുതൽ

ഇരവിപേരൂർ: 42 -മത് ഫിലദെൽഫ്യാ ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ ജനറൽ കൺവെൻഷൻ ഇന്ന് ആരംഭിക്കുന്നു.ഇന്നുമുതൽ ശനിയാഴ്ച (ജനുവരി 7-9) വരെ മൂന്ന് ദിവസമാണ് കൺവെൻഷൻ. ഇന്ന് പകൽ മുതൽ വിവിധ സെക്ഷനുകൾ നടത്തപ്പെടുന്നു. രാത്രി യോഗങ്ങൾ വൈകിട്ട് 6 മണി മുതൽ 9.30 വരെ നടക്കും. ദൈവദാസന്മാരായ
പാസ്റ്റർ അനിൽ കൊടിത്തോട്ടം,പാസ്റ്റർ ബൈജു കട്ടപ്പന,പാസ്റ്റർ കെ എ എബ്രഹാം എന്നിവർ ദൈവവചനം സംസാരിക്കും. പൂർണമായും കോവിഡ് മാനദണ്ഡം പാലിച്ചാണ് മീറ്റിങ്ങുകൾ നടക്കുക. ഫിലദെൽഫ്യാ ചർച്ചിന്റെ ആസ്ഥാനമായ ഇരവിപേരൂർ സഭാഹാളിൽ വച്ചാണ് മീറ്റിങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്

Leave A Reply

Your email address will not be published.